തുവ്വൂർ: അക്കരപ്പുറത്തെ എടപ്പറ്റ മുഹമ്മദ് കുരിക്കൾ (ഇക്ക -74) നിര്യാതനായി. മഹല്ല് കമ്മിറ്റി പ്രസിഡന്റ്, എ.എം.എൽ.പി സ്കൂൾ മാനേജർ, ദാറുന്നജാത്ത് ഇസ്ലാമിക് സെന്റർ കമ്മിറ്റി അംഗം എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യമാർ: സുഹറ, പരേതയായ തിത്തുട്ടി. മക്കൾ: അഷ്റഫ്, സനിയ്യ, സനീർ, സാജിദ്, ഷിഫാന. മരുമക്കൾ: അബ്ദുൽ മുനീർ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ കരുവാരകുണ്ട്), നിഫാൻ, റജീന, ഷമീമ.