കൂട്ടിലങ്ങാടി: പാറടിയിലെ തോപ്പിലാക്കൽ ഗോപാലകൃഷ്ണന്റെ മകൻ ജിതേഷ് (43) നിര്യാതനായി. മാതാവ്: പരേതയായ കനകവല്ലി. ഭാര്യ: ഷിമി (വലമ്പൂർ). മക്കൾ: ആദികിരൺ, ആവണിചഞ്ചൽ. സഹോദരി: ശിൽപ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മുണ്ടക്കോട് വീട്ടുവളപ്പിൽ.