കൽപകഞ്ചേരി: വളവന്നൂർ മയ്യേരിച്ചിറ മണക്കാം വീട്ടിൽ പരേതനായ ശങ്കരന്റെ മകൻ ബാബു (57) നിര്യാതനായി. മാതാവ്: പരേതയായ പങ്കജാക്ഷി. ഭാര്യ: ഇന്ദിര. മക്കൾ: നീതു, നന്ദു, നിയത. സഹോദരങ്ങൾ: ഗോപാലൻ, ഷൈലജ, ഷൈജ, ഷീജ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.