ആലിപ്പറമ്പ്: ബിടാത്തിയിലെ പരേതനായ തോട്ടാശ്ശേരി അബ്ദുവിന്റെ ഭാര്യ പൊതിയിൽ തൊട്ടിപ്പറമ്പിൽ നഫീസ (95) നിര്യാതയായി. മക്കൾ: ആയിശ, ഹൈദ്രു, ബഷീർ, ജമീല, അബ്ദുൽ ജലീൽ, കുഞ്ഞാത്തു, മുഹമ്മദ് അനീസ്, ലൈല.മരുമക്കൾ: മഠത്തിൽ റുഖിയ്യ (മണ്ണാർമല), കൊല്ലരുതൊടി സക്കീന (വല്ലപ്പുഴ), അമാനത്തുന്നിസ മൂഴിക്കൽ (പൂക്കോട്ടൂർ), പുളിക്കാത്തടത്തിൽ ആയിശ (കോരംക്കോട്), ചെരവാത്തൊടി ഉമ്മർ (ചളവ), പരേതരായ പുലാതറക്കൽ മൊയ്തീൻ കുട്ടി (ചെർപ്പുളശ്ശേരി), ചെമ്മംകുഴി മൊയ്തുട്ടി (എടായ്ക്കൽ), മരക്കാംതൊടി പോക്കർ (വീരമംഗലം).