പനങ്ങാങ്ങര: അങ്ങാടിയിൽ താമസിക്കുന്ന മേലേടത്ത് ഉബൈദത്ത് (73) നിര്യാതനായി. ഭാര്യ: ജമീല മുല്ലപ്പള്ളി (കുറുവ). മക്കൾ: സഫ് വാൻ (സൗദി), ഫർഹാൻ (യു.എ.ഇ), ആയിശ ഷംന. മരുമക്കൾ: ജെബിൻ സഫ് വാൻ, മനാഫ് മൊറയൂർ, ഷിറിൻ ഫർഹാൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് അരിപ്ര വേളൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.