എടക്കര: പാർലി അറക്കപറമ്പിൽ ജോർജ് തോമസ് (56) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ആന്റോ, ജോഷിയ. മരുമകൾ: അഞ്ജു ഡേവിഡ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് പാലേമാട് സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ.