താനൂർ: ബ്ലോക്ക് ഓഫിസിന് സമീപം പരേതനായ കളത്തിങ്ങൽ ഹസ്സന്റെ മകൻ ആലിക്കുട്ടി (65) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: റജീഷ് (യു.എ.ഇ), സിദ്ദീഖ് (കെ.എസ്. എ), ജലീന. മരുമക്കൾ: കുഞ്ഞിപ്പ, ഫാത്തിമ, മുബശ്ശിറ. സഹോദരിമാർ: ആയിശ, കുഞ്ഞിമ്മു.