പട്ടർനടക്കാവ്: കാട്ടിലങ്ങാടിയിലെ മാംസ വ്യാപാരിയായിരുന്ന കമ്പത്ത് മുഹമ്മദ് (കുഞ്ഞി ബാവ -63) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഫൗസിയ, സൗദ, ഫസീല, ഷാമിൽ. മരുമക്കൾ: സിദ്ദീഖ്, അനീസ്, ജാഫറലി മനാർ.