പട്ടർക്കുളം: പുതിയേടത്ത് അലവിക്കുട്ടി (75) നിര്യാതനായി. ഭാര്യ: പരേതയായ ആസ്യ. മക്കൾ: സുബൈദ, സൈഫുന്നിസ, സമീറ, ഷാഹിന, സൈഫുല്ല, മുഹ്സിന, ഹസീബ്, സഫീറ, ഷംസീർ. മരുമക്കൾ: റഹ്മത്ത് (അലനല്ലൂർ), അഷൈക് പാഷ, മഹ്ബൂബ് ഖാൻ, ഗൗസ് ഖാൻ, ഹാരിസ് ഖാൻ.