കോട്ടക്കൽ: പണിക്കർക്കുണ്ട് വളപ്പിൽ വി.സി. മുഹമ്മദ് കുട്ടി മുസ്ലിയാർ (കുഞ്ഞീച്ചി മുസ്ലിയാർ - 76) നിര്യാതനായി. ഭാര്യ: ബിരിയാമു. മക്കൾ: ഉസ്മാൻഫൈസി, ജഹ്ഫർഹുദവി, യൂനുസ് ജന്നാത്തി, അനസ് മാഹിരി, സൽമ, സൗദ, സവിയ്യ, സനിയ്യ. മരുമക്കൾ: അബ്ദുന്നാസ്വിർ ചങ്കുവെട്ടി, സലീം സിദ്ദീഖി പൊടിയാട്, അബ്ദുൽ കരീം ഫൈസി താണിക്കൽ, അബ്ദുസ്സലാം അശ്ഹരി കുറ്റാളൂർ.