ചെട്ടിയാൻകിണർ: ചെങ്ങണക്കാട്ടിൽ അബ്ദുറസാഖ് (കോയിസ്സൻ കുഞ്ഞിപ്പ -48) ചെന്നൈയിൽ നിര്യാതനായി. മുസ്ലിം ലീഗ്, കെ.എം.സി.സി പ്രവർത്തകനാണ്. ഭാര്യ: സുലൈഖ. മക്കൾ: റഷീദ ബാനു, ഫാത്തിമ റംഷിയ, റെഹ്ന ജാസ്മിൻ, റിംഷാദ്. മരുമക്കൾ: അബ്ദുൽ അസീസ് (പറപ്പൂർ), റഫീഖ് അല്ലൂർ (ഷാർജ). സഹോദരങ്ങൾ: അബ്ദുന്നാസർ, മൊയ്തുപ്പ, നൗഫൽ, ഫാത്തിമ, മൈമൂന, സാജിത, ആയിശ, സുബൈദ, റംല. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഏഴിന് ക്ലാരി ചെനക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.