ചേലേമ്പ്ര: കാക്കഞ്ചേരി പരേതനായ ചന്നിയൻ അബൂബക്കറിന്റെ ഭാര്യ കൊല്ലോളി ആമിനക്കുട്ടി (79) നിര്യാതയായി. മക്കൾ: ഹസ്സൻകോയ (മുൻ പ്രവാസി), സൈതലവി (വിമുക്തഭടൻ), മുഹമ്മദ് (സൗദി), ഷഫീഖ് (സഫ ബേക്കറി കാക്കഞ്ചേരി), ഫാത്തിമ, ഖദീജ. മരുമക്കൾ: അസ്സൈനാർ (ആൽപ്പറമ്പ്), സിദ്ദീഖ് (കൊളത്തറ), ആമിനക്കുട്ടി, ആയിശ, മറിയം, ഫസ്ന.