കരുവാരകുണ്ട്: കിഴക്കെത്തലയിലെ വാളനാട്ട് ടോമി (റോയൽ ടോമി -63) നിര്യാതനായി. പ്രമുഖ വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: ഡോ. ത്രേസ്യാമ്മ. മകൾ: മെറിൻ ടോം. മരുമകൻ: ഡോ. ഐസക്ക് ബോസ് (സുൽത്താൻ ബത്തേരി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കണ്ണത്ത് തിരുകുടുംബ ഫെറോന ദേവാലയ സെമിത്തേരിയിൽ.