മേലാറ്റൂർ: വെള്ളിയഞ്ചേരി ആഞ്ഞിലങ്ങാടി കുണ്ടോട്ടിപ്പടി പരേതനായ കുരിക്കൾ മുഹമ്മദിന്റെ മകൻ മുസ്തഫ (57) നിര്യാതനായി. ഭാര്യ: ശറഫുന്നിസ. മക്കൾ: അൻവർ ഷരീഫ്, അൻവറ ഷെറിൻ, അസ്മ ജാസ്മിൻ. മരുമക്കൾ: ശിഹാബ്, ഇല്യാസ്, ഹിബ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് വെള്ളിയഞ്ചേരി മുജാഹിദ് പള്ളി ഖബർസ്ഥാനിൽ.