പടിഞ്ഞാറ്റുംമുറി: പരേതരായ കവളപ്പാറ ചോലക്കുന്നത്ത് താവുണ്ണിയുടെയും മാധവിയുടെയും മകൾ ദേവകി (കുഞ്ഞിമ്മു -61) നിര്യാതയായി. സഹോദരങ്ങൾ: ചന്ദ്രിക, കാർത്യായനി, പരേതരായ ഗോപാലകൃഷ്ണൻ, രാജൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പടിഞ്ഞാറ്റുംമുറി പഞ്ചായത്ത് ശ്മശാനത്തിൽ.