വണ്ടൂർ: തിരുവാലി കാർങ്ങല്ലൂർ തെയ്യുണ്ണി നായർ (ഉണ്ണി -82) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സിനിയ (തുവ്വൂർ അക്കരക്കുളം ഗവ. എൽ.പി സ്കൂൾ), സന്ധ്യ, സിന്ധു. മരുമക്കൾ: ശശി (ബാബു), സദാനന്ദൻ (സദൻ), പരേതനായ ബാലകൃഷ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് നടുവത്ത് മകളുടെ വീട്ടുവളപ്പിൽ.