കീഴാറ്റൂർ: പൂന്താവനത്തെ തോളൂർ അഹമ്മദ് കുട്ടി ഹാജി (84) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ ഹജ്ജുമ്മ (പട്ടിക്കാട്). മക്കൾ: മുഹമ്മദ് എന്ന ബാപ്പുട്ടി, സുബൈദ, സുലൈഖ, മുജീബ് റഹ്മാൻ എന്ന ബാബു (ജിദ്ദ), പരേതയായ സൈനബ. മരുമക്കൾ: കബീർ (ഒലിപ്പുഴ), സലീന (അങ്ങാടിപ്പുറം), ഖമറുന്നീസ (നെല്ലിക്കുത്ത്), ഹമീദ് (കാര്യവട്ടം).