പയ്യനാട്: മുക്കം സ്വദേശി കുന്നുമ്മൽ വെള്ളപ്പാട്ടിൽ അബ്ദുറസാഖ് മുസ്ലിയാർ (74) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ് മുസ്തഫ സഖാഫി, ഫാത്തിമ സുഹ്റ, മുഹമ്മദ് ബഷീർ നഈമി, സുമയ്യ, മുഹമ്മദ് യൂനുസ് സഖാഫി, ഫാത്തിമ റഷീദ, അസ്മാബി, ഫാത്തിമ ഷാക്കിറ, മുഹമ്മദ് യാസിർ സഖാഫി. മരുമക്കൾ: അബ്ദുൽ ഗഫൂർ ബാഖവി (ചാപ്പനങ്ങാടി), മൊയ്തീൻകുട്ടി സഖാഫി (വള്ളുവങ്ങാട്), അബ്ദുറഹീം സഹദി (മഞ്ഞപ്പറ്റ), ശിഹാബുദ്ദീൻ ഫാളിലി (പാപ്പിനിപ്പാറ), അമീറലി ലതീഫി (മേൽമുറി), സുബൈദ (ചാപ്പനങ്ങാടി), സുമയ്യ (കാവനൂർ), നസീറ (വള്ളുവങ്ങാട്).