താനൂർ: താനൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ ബ്രദേഴ്സ് ഫൂട്ട് വെയർ ഉടമയും നിറമരുതൂർ ആലിൻ ചുവട് സ്വദേശിയുമായ ബാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ബെജി, റെജി, സജീഷ്, ബിനീഷ്. മരുമക്കൾ: രാജൻ, അജിത്കുമാർ, പ്രജിത, വിജിത.