കാളികാവ്: ചോക്കാട് പന്നിക്കോട്ടുമുണ്ട വട്ടക്കുടിയിൽ ജോസഫ് (കുഞ്ഞേട്ടൻ -92) നിര്യാതനായി. ഭാര്യ: വാഴക്കുഴിയിൽ മേരി. മക്കൾ: തങ്കച്ചൻ (സർവേയർ), രാജു, മധു ജോസഫ് (നിലമ്പൂർ റീജനൽ ഹൗസിങ് കോഓപറേറ്റിവ് സൊസൈറ്റി), സജി. മരുമക്കൾ: ജിജി, സ്മിത, ജെമിനി (കോഓപറേറ്റിവ് എംപ്ലോയീസ് കോഓപറേറ്റിവ് സൊസൈറ്റി ചന്തക്കുന്ന്, നിലമ്പൂർ), ടോമി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30 ന് ചോക്കാട് ഹോളി ഫാമിലി ചർച്ച് സെമിത്തേരിയിൽ.