കൽപകഞ്ചേരി: കുറുകത്താണി കുണ്ടൻചിന ചെമ്പൻ മൊയ്തീൻകുട്ടി (86) നിര്യാതനായി. ഭാര്യ: കുഞ്ഞായിശ. മക്കൾ: ഖദീജ, ജമീല, സഫിയ, കുഞ്ഞിപ്പാത്തു, സക്കീന, സാജിദ, അബ്ദുൽഗഫൂർ, മുഹമ്മദ് മൊയ്തീൻ, മുഹമ്മദലി, സാബിറ.