മക്കരപ്പറമ്പ: കാളാവിലെ തേറമ്പൻ അബ്ദുല്ല മുസ്ലിയാരുടെ ഭാര്യ കടുങ്ങപുരത്തെ കൊങ്ങംപാറ സീനത്ത് (48) നിര്യാതയായി. മക്കൾ: ഉനൈസ, മിദിലാജ്, റമീസ, മിഗ്ദാദ്. മരുമക്കൾ: തേറമ്പൻ താജുദ്ദീൻ (മക്കരപ്പറമ്പ), സലീം (പടിഞ്ഞാറ്റുമുറി). പിതാവ്: കോയ. മാതാവ്: ആയിശ. സഹോദരങ്ങൾ: ഷരീഫ്, ഹഫ്സത്ത്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കാളാവ് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.