പൂക്കോട്ടുംപാടം: അഞ്ചാംമൈൽ യമാനിയ്യ ഇസ്ലാമിക് സെന്റർ ജോയന്റ് സെക്രട്ടറിയായിരുന്ന പാറക്കപ്പാടം തയ്യിൽ മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഉനൈസ, സാലിഫ്, ഫായിസ. മരുമക്കൾ: അബൂസൈൻ, നൗഷാദ്. ഖബറടക്കം വെള്ളിയാഴ്ച 8.15ന് പൂക്കോട്ടുംപാടം വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.