വൈലത്തൂർ: കുറ്റിപ്പാല ചെനപ്പുറം ചീനിക്കൽ കൃഷ്ണൻ (അപ്പുട്ടി - 88) നിര്യാതനായി. ഭാര്യ: സത്യവതി. മക്കൾ: പ്രസാദ്, സുഭാഷ്, ആനന്ദവല്ലി, പരേതയായ രത്നവല്ലി. മരുമക്കൾ: പുഷ്പ, ജിനീഷ, ഹരിദാസൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് പൊന്നാനി ശാന്തിതീരത്ത്.