മമ്പാട്: പള്ളിക്കുന്നിലെ പരേതനായ കൊളപ്പറമ്പൻ മുഹമ്മദ് എന്ന കെടക്കൽ മാനുവിന്റെ ഭാര്യ മൂത്തേടത്ത് അലീമ (78) നിര്യാതയായി. മക്കൾ: ഹബീബുല്ല (മേലേതിൽ ഹോട്ടൽ, മമ്പാട്), സഫറുല്ല, സൽമാബി. മരുമക്കൾ: അബ്ദു (മമ്പാട്), സാബിറ (മഞ്ചേരി), സറീന (എടവണ്ണ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മമ്പാട് പുത്തള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.