വടക്കേമണ്ണ: കോട്ടപ്പറമ്പ് പരേതനായ പെരുവൻകുഴിയിൽ ഹംസ മുസ്ലിയാരുടെ മകൻ അബ്ദുല്ല (58) നിര്യാതനായി. ഭാര്യ: സുനിയ പെരിങ്ങോട്ടുപുലം. മക്കൾ: മുഹമ്മദ് തമീം, മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് സവാദ്, ഫാത്തിമ സൗദ. സഹോദരൻമാർ: അലി (കോൺട്രാക്ടർ), ഇബ്രാഹിം, മൂസ, ഷാജഹാൻ, മൈമൂന, ആമിന, സൈനബ, നഫീസ, മറിയം, ആസിയ, സഫിയ.