കാളികാവ്: ആമപ്പൊയിലിലെ പൂക്കോടൻ കുഞ്ഞാലൻ (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റംലത്ത്, നാസർ, കബീർ, റഷീദ്, ബുഷ്റ, റഹീന, ജംഷീന, ജംഷാദ്. മരുമക്കൾ: ഉമ്മർ, സുഹറ, സാജിത, സുമയ്യ, ആബിദ്, മുഹമ്മദ്, സമദ്, സജ്ന.