കോട്ടക്കൽ: കുറ്റിപ്പുറം സർഹിന്ദ് നഗർ സ്വദേശി തൈക്കാടൻ മൂസ (78) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ഉമ്മാച്ചു, അലവിക്കുട്ടി, ആയിഷ, നഫീസ, മുഹമ്മദ്, റംല, ശിഹാബ്, പരേതയായ ഖദീജ. മരുമക്കൾ: ഉമ്മർ, മുഹമ്മദലി, ഖദീജ, ബുഷ്റ, ഫാത്തിമ സുഹ്റ, പരേതനായ ഹംസ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് കോട്ടക്കൽ കുറ്റിപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.