അങ്ങാടിപ്പുറം: പരിയാപുരം തെക്കേമുറിയിൽ ജോൺ (രാജു -67) നിര്യാതനായി. പെരിന്തൽമണ്ണ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകാംഗമാണ്. ഭാര്യ: റോസമ്മ ജോൺ. മക്കൾ: ജിനു, ജിജു (ടെക്നോപാർക്ക്, തിരുവനന്തപുരം). മരുമകൻ: ജോജി (നിലമ്പൂർ). സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 10ന്