കടുങ്ങുപുരം: പോസ്റ്റോഫിസിനടുത്ത് വെള്ളേങ്ങൽ മുഹമ്മദ് കുട്ടിയുടെ (റിട്ട. ക്ലർക്ക്, സിവിൽ സപ്ലൈസ് ഓഫിസ്, പെരിന്തൽമണ്ണ) ഭാര്യ തറയിൽ പാത്തുമ്മ (73) നിര്യാതയായി. മക്കൾ: മുജീബ് (ജിദ്ദ), ഖൈറുന്നിസ, ഖമറുന്നിസ, മെഹ്റുന്നിസ. മരുമക്കൾ: റുബീന, റഷീദ് (മങ്കട അരിപ്ര), ലത്തീഫ് (ജിദ്ദ), അബ്ദുൽ റസാഖ് (ചെറുകുളമ്പ്). സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാൻ, ഹംസക്കുട്ടി അങ്ങാടിപ്പുറം, ജബ്ബാർ, സാറു, ഖദീജ, സഫിയ, സുബൈദ, പരേതനായ ബഷീർ.