വിനോദ് കുമാർവണ്ടൂർ: നടുവത്ത് ബ്രദേഴ്സ് മലഞ്ചരക്ക് വ്യാപാരി മൂച്ചിക്കൽ ഗ്രൗണ്ടിന് സമീപം കുണ്ടുകണ്ടത്തിൽ ടി.വി. വിനോദ് കുമാർ (49) നിര്യാതനായി. പിതാവ്: രാമൻ. മാതാവ്: സുലോചന. ഭാര്യ: ശുഭ. മക്കൾ: ദിയ, ദയ. സഹോദരൻ: സന്തോഷ് കുമാർ (ബ്രദേഴ്സ് റബർ വ്യാപാരം നടുവത്ത്). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.