പുളിക്കല്‍: ആന്തിയൂര്‍കുന്ന് എ.എം.എല്‍.പി സ്കൂള്‍ സ്ഥാപകന്‍ പരേതനായ സി. ഇമ്പിച്ചി മുഹമ്മദ് മൗലവിയുടെ മകള്‍ ഫാത്തിമ (70) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മേച്ചേരി അബ്ദുറഹ്മാന് മാസ്റ്റര്‍. സഹോദരങ്ങള്‍: അബ്ദുല്‍ മജീദ് മാസ്റ്റര്‍, അബ്ദുസ്സമദ് മാസ്റ്റര്‍, അബ്ദുല്ലത്തീഫ് മാസ്റ്റര്‍, ആയിശ ബീവി, സൈനബ, നഫീസ, സഫിയ.