കൂട്ടിലങ്ങാടി: കുറുവ സ്കൂൾപടിയിലെ വട്ടമണ്ണത്തൊടി മൈമൂന (60) നിര്യാതയായി. ഭർത്താവ്: വട്ടപ്പറമ്പിൽ അബൂബക്കർ. മക്കൾ: ഹംസത്തലി, ഹസ്കർ അലി (ഇരുവരും സൗദി), ഷബീറലി (ഖത്തർ), സക്കീന. മരുമക്കൾ: സെയ്താലിക്കുട്ടി മക്കരപ്പറമ്പ്, ഫൗസിയ, മുഹ്സിന, ഫർസാന. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കുറുവ കൂട്ടിലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.