കാരത്തൂർ: കൈനിക്കരയിലെ പരേതനായ കളപ്പാട്ടിൽ മൊയ്തീൻകുട്ടി എന്ന ബാപ്പുവിന്റെ മകൻ അബ്ദുറസാഖ് (72) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: അബ്ദുസ്സലീം (ബാബു ദുബൈ), ഷമീറ. മരുമക്കൾ: ഫൈസൽ (മംഗലം), സുഹറ. സഹോദരങ്ങൾ: അബ്ദൽ ഗഫൂർ (ബീരാഞ്ചിറ), അബ്ദുസ്സലാം, യൂസുഫ് (നേതാജി), ഇസ്മായിൽ, ജബ്ബാർ, പാത്തുമ്മക്കുട്ടി (കുഞ്ഞ- കോഴിക്കോട്), പരേതരായ അവലൻ കുട്ടി (കുറ്റൂർ), റുഖിയ (കുഞ്ഞിമോൾ, കുറ്റിപ്പുറം).