താനൂർ: ചിറക്കൽ എരഞ്ഞിക്കൽ പരേതനായ ചെറിതിന്റെ മകൻ ഷൺമുഖൻ (കുഞ്ഞിമോൻ -65) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: ഷാജി, പ്രഭാവതി, ജിഷ. മരുമക്കൾ: ഗിരീഷ് (കോഴിക്കോട്), അനീഷ് (വള്ളിക്കുന്ന്). സഹോദരങ്ങൾ: പാർവതി, ജാനകി, ഗോവിന്ദൻ, പ്രേമൻ, വിലാസിനി.