അത്തിപ്പറ്റ: ചേലക്കോട് ചോർണിയിൽ അബ്ദുല്ല ഹാജി (106) നിര്യാതനായി. ഭാര്യ: ഇയ്യാത്തുമ്മ. മക്കൾ: വീരാൻ, അബ്ബാസ്, ശംസു, സുബൈർ, കുഞ്ഞീമ, ആയിശ, സഫിയ, റുഖിയ.