അയ്യന്തോൾ: തേഞ്ചിത്തുകാവ് ക്ഷേത്രത്തിന് സമീപം പന്നിക്കര വാരണംകുടത്ത് കൊച്ചമ്മു അമ്മയുടെ മകൻ ഗംഗാധരൻ നായർ (85) നിര്യാതനായി. ആദ്യകാല സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു.