താനൂർ: പകര ഖുറൈഷിപ്പാറ സ്വദേശിയും ഒഴൂർ വെള്ളച്ചാലിൽ ഓട്ടോ ഡ്രൈവറുമായിരുന്ന സമീർ തലാപ്പിൽ (30) നിര്യാതനായി. പിതാവ്: മുഹമ്മദ്. മാതാവ്: സുഹറ. സഹോദരങ്ങൾ: നൗഷാദ്, മൻസൂർ, അഷ്റഫ്, ഫൈസൽ.