മഞ്ചേരി: ചെറുകുളം ചുള്ളിക്കുളവന്‍ പാത്തുട്ടി (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ യാമ്പ്രംപുറത്ത് സി.പി. ബാപ്പു ഹാജി. മക്കള്‍: മോയിന്‍കുട്ടി, മൂസക്കുട്ടി, ഉമ്മര്‍, അലി, ശിഹാബുദ്ദീന്, അബ്ദുറഹ്മാന്, ഖദീജ, മുഹമ്മദ് ഷാഫി. മരുമക്കള്‍: ഇബ്രാഹിം താണിക്കുത്ത്, നഫീസ വെള്ളുവങ്ങാട്, റുബീന ആമക്കാട്, ഖയറുന്നീസ എരണിക്കുന്ന്, ജരീദ വടക്കാങ്ങര, സലീമ കാരക്കുന്ന്, സഹ്ല മോള് എടപ്പറ്റ, ഷിഫാന തസ്നി.