പുളിക്കല്‍: ആന്തിയൂർകുന്ന് നരിക്കുത്ത് കളത്തില്‍ പൂക്കുഞ്ഞിക്കോയ തങ്ങളുടെ ഭാര്യ ആയിഷ (68) നിര്യാതയായി. മക്കള്‍: യസീദ് കോയ തങ്ങള്‍, നസീറ ബീവി, റസിയ ബീവി, ഹസീന ബീഗം. മരുമക്കള്‍: അബ്ദുസലാം, അബ്ദുറസാഖ്, റഷീദ്.