പുളിക്കല്‍: നൂഞ്ഞിപ്പുറത്ത് പരേതനായ അച്യുതന് നായരുടെ ഭാര്യ ജാനകി അമ്മ (82) നിര്യാതയായി. മക്കള്‍: രാമകൃഷ്ണന്, അരവിന്ദാക്ഷന്, ഗിരിജ, ആനന്ദവല്ലി, പരേതയായ ഷീല. മരുമക്കള്‍: ആനന്ദന്, വേലായുധന്‍കുട്ടി, ഉദയകുമാര്‍, ഷീബ, ഷീജ.