പൊന്നാനി: ഈശ്വരമംഗലം പുന്നൂക്കിൽ കേശവന്റെ ഭാര്യ പാറുഅമ്മ (86) നിര്യാതയായി. മക്കൾ: സുശീല, ഷൺമുഖൻ, ഗോപാലൻ, സുമതി, ഹരിദാസ്. മരുമക്കൾ: തത്തമ്മൽ കൃഷ്ണൻകുട്ടി, അരിയല്ലി ഉണ്ണികൃഷ്ണൻ, ഗിരിജ, ലക്ഷ്മിദേവി.