മാറഞ്ചേരി: പരിച്ചകം അല്ലിപ്പറമ്പ് പരേതനായ തൊട്ടിയിൽ പോക്കുവിന്റെ മകൻ കുഞ്ഞിമോൻ (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നിസാർ, നവാസ്, ഷാജിത, ബൽക്കീസ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കോടഞ്ചേരി പള്ളി ഖബർസ്ഥാനിൽ.