പൊന്നാനി: പടിഞ്ഞാറകത്ത് ബഷീർ (52) നിര്യാതനായി. ഭാര്യ: പി.എം. സാജിദ. മക്കൾ: റന, നിഹാൽ, നയീം. സഹോദരങ്ങൾ: ഡോ. ജലീൽ, ഗഫൂർ (ഇരുവരും മസ്കത്ത്), ഷഹർബാനു, റസീന.