ഒളവട്ടൂര്‍: മകുവഞ്ചേരി മലയില്‍ ഇത്താച്ചുകുട്ടി ഹജ്ജുമ്മ (68) നിര്യാതയായി. ഭര്‍ത്താവ്: മകുവഞ്ചേരി വീരാന്‍കുട്ടി. മക്കള്‍: മുഹമ്മദ്, സുഹറ, ശിഹാബ്, ഷംഷീര്‍, അബ്ദുല്‍ മനാഫ്, അബ്ദുല്‍ മുനീര്‍. മരുമക്കള്‍: ബഷീര്‍ (പൊന്നാട്), ആയിഷ, സുമയ്യ, ഉമ്മുല്‍ ഹഫ്സ, അലിമ, ഫസ്ന.