പരപ്പനങ്ങാടി: അയ്യപ്പന്കാവിനടുത്തെ പുഴക്കല്‍ മണികണ്ഠന് (58) നിര്യാതനായി. പരപ്പനങ്ങാടി പയനിങ്ങല്‍ ജങ്ഷനില്‍ ഓട്ടോ ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ വേലായുധന്. മാതാവ്: ഉണ്ണൂലി. ഭാര്യ: പരേതയായ ലക്ഷ്മി. സഹോദരങ്ങള്‍: രാമദാസന്, ശിവദാസന്‍, രാധ.