വറ്റലൂർ: മേക്കുളമ്പിലെ കിളിയമണ്ണിൽ മുഹമ്മദലി (73) നിര്യാതനായി. ഭാര്യ: കൂരി സലീന. മക്കൾ: മുഹമ്മദ് ഷമീർ, മുഹമ്മദ് ഷജീർ, മുഹമ്മദ് ഷബീബ്, മുഹമ്മദ് ഷബീർ (നാലുപേരും ഖത്തർ). മരുമക്കൾ: മുർഷിദ, അമീറ, ബിസിരിയ, മിസ്ന. സഹോദരങ്ങൾ: മൊയ്തീൻ, നാസർ, പാത്തുമ്മ, മറിയുമ്മ, മുംതാസ്, പരേതനായ ശരീഫ്.