വേങ്ങര: കച്ചേരിപ്പടി ഇരുകുളങ്ങര അബ്ദുൽ ഖാദർ (അബ്ദു മാഷ് -81) നിര്യാതനായി. വേങ്ങര ഗേൾസ് (മോഡേൺ) ഹൈസ്കൂൾ മുൻ അധ്യാപകനായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: സുഹ്റാബി, അക്ബർ സഈദ്, അൻവർ സലീം. മരുമക്കൾ: സലീന, സുബൈദ, പരേതനായ അബ്ദുൽ ഖാദർ.