വണ്ടൂർ: നടുവത്ത് പന്തക്കളം കോളനിയിൽ പാണക്കാടൻ ചെള്ളി (70) നിര്യാതനായി. ഭാര്യ: ചക്കി (നേർച്ച). മക്കൾ: നാരായണൻ, വിശ്വനാഥൻ, സുജാത, സുശീല, ജയേഷ്. മരുമക്കൾ: വിജയലക്ഷ്മി, സജിനി, സുബ്രഹ്മണ്യൻ, രാജൻ, രേഷ്മ. സഹോദരങ്ങൾ: കുഞ്ഞൻ, രാമചന്ദ്രൻ, രാധാമണി, റീന, ബീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കുടുംബ ശ്മശാനത്തിൽ.