നിലമ്പൂർ: വല്ലപ്പുഴയിലെ പരേതനായ കുണ്ടുപുറം ഹൈദ്രുവിന്റെ ഭാര്യ ശീലത്ത് കദീജ (80) നിര്യാതയായി. മക്കൾ: കദീജ, ഉമ്മുകുൽസു, മുഹമ്മദ് (നാഷനൽ ഇലക്ട്രോണിക്സ് ചന്തക്കുന്ന്), ജഅ്ഫർ (റിയാദ്), ശിയ്യാക്കത്ത് (ഖമീസ് മുസൈത്ത്), സാബിറ. മരുമക്കൾ: ബേനസീർ, ആയിഷ (ഇരുവരും വഴിക്കടവ്), ജഷീന, മുസ്തഫ (ഇരുവരും ചന്തക്കുന്ന്), പരേതനായ അലവി (കരുളായി).